Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മഹാത്മാഗാന്ധി ഉള്പ്പെ ടെ രാഷ്ട്രത്തിനായി ജീവന്‍ ത്യജിച്ച എല്ലാ രക്തസാക്ഷികള്ക്കും രക്തസാക്ഷിദിനത്തില്‍ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയര്പ്പി ച്ചു

മഹാത്മാഗാന്ധി ഉള്പ്പെ ടെ രാഷ്ട്രത്തിനായി ജീവന്‍ ത്യജിച്ച എല്ലാ രക്തസാക്ഷികള്ക്കും  രക്തസാക്ഷിദിനത്തില്‍ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയര്പ്പി ച്ചു

മഹാത്മാഗാന്ധി ഉള്പ്പെ ടെ രാഷ്ട്രത്തിനായി ജീവന്‍ ത്യജിച്ച എല്ലാ രക്തസാക്ഷികള്ക്കും രക്തസാക്ഷിദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശ്രദ്ധാഞ്ജലിയര്പ്പി ച്ചു

‘പ്രിയപ്പെട്ട ബാപ്പുവിന് അദ്ദേഹത്തിന്റെ പുണ്യദിനത്തില്‍ പ്രണാമങ്ങള്‍. രാഷ്ട്രത്തിനായി ജീവന്‍ സമര്പ്പി ച്ച എല്ലാ രക്തസാക്ഷികളുടെയും ധീരതയെ ഓര്ക്കുതന്നു. അവരുടെ ത്യാഗം നമ്മുടെ ഓര്മരകളില്‍ എന്നും നിലകൊള്ളും.’- പ്രധാനമന്ത്രി പറഞ്ഞു.