Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മഹാത്മാ ഗാന്ധിക്ക് അദ്ദേഹത്തിന്റെ പുണ്യതിഥിയില്‍ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു

മഹാത്മാ ഗാന്ധിയുടെ പുണ്യതിഥിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

‘ബാപ്പുവിനെ അദ്ദേഹത്തിന്റെ പുണ്യതിഥിയില്‍ സ്മരിക്കുന്നു. അദ്ദേഹത്തിന്റെ മൂല്യങ്ങള്‍ക്കായി നിലകൊള്ളാനും, അദ്ദേഹം കാട്ടി തന്ന പാത പിന്‍തുടരാനുമുള്ള നമ്മുടെ പ്രതിബദ്ധത നാം ഊട്ടിയുറപ്പിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.