പിഎം ഇന്ത്യ
മഹാത്മാ ഫുലെയുടെ ജന്മ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശ്രദ്ധാജ്ഞലി അര്‍പ്പിച്ചു. ”പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ ശബ്ദവും, അവരുടെ കഷ്ടപാടുകള്‍ക്ക് അറുതി വരുത്തുന്നതിനുമായി കാലത്തിന് മുന്‍പേ നടന്ന അതികായനായിരുന്നു മഹാത്മാ ഫുലെയെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ”
മഹാത്മാ ഫുലെയുടെ ആദര്‍ശങ്ങളില്‍ പ്രചോദിതരായി, വിദ്യാഭ്യാസം പരമ പ്രധാന പങ്ക് വഹിക്കുന്ന, സമത്വവും ഐക്യവുമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ നമുക്ക് കൂട്ടായി യത്‌നിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Mahatma Phule was a stalwart ahead of his time, who gave voice to the marginalised & sought to end their suffering. Tributes on his Jayanti.
— Narendra Modi (@narendramodi) April 11, 2016
Inspired by Mahatma Phule's ideals, let us collectively work to create an equal & harmonious society where the role of education is pivotal.
— Narendra Modi (@narendramodi) April 11, 2016