Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മഹാത്മാ ഫൂലെയുടെ ജന്മ വാര്‍ഷികത്തില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി


മഹാത്മാ ഫൂലെയുടെ ജന്മ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

‘മഹാത്മാ ഫൂലെയ്ക്ക് അദ്ദേഹത്തിന്റെ ജന്മ വാര്‍ഷികത്തില്‍ ശ്രദ്ധാഞ്ജലി. സാമൂഹിക പരിഷ്‌ക്കരണത്തില്‍ അദ്ദേഹം നല്‍കിയ കണിശവും, നേതൃത്വപരവുമായ ഊന്നല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ വലിയ തോതില്‍ സഹായിച്ചിട്ടുണ്ട്.

യുവാക്കള്‍ക്കിടയില്‍ വിദ്യാഭ്യാസം പോഷിപ്പിക്കുന്നതിലും, സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനുമുള്ള തന്റെ പ്രതിബദ്ധതയില്‍ അദ്ദേഹം അചഞ്ചലനായിരുന്നു.’ പ്രധാനമന്ത്രി പറഞ്ഞു.