Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മഹാരാഷ്ട്രയില്‍ ബസപകടത്തില്‍ യാത്രക്കാര്‍ മരിക്കാനിടയായതില്‍ പ്രധാനമന്ത്രി അനുശോചിച്ചു


മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ബസപകടത്തില്‍ ഏതാനും പേര്‍ മരിക്കാനിടയായതില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ബസപകടത്തില്‍ ഏതാനും പേര്‍ മരിക്കാനിടയായതു വേദനിപ്പിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടമായവരെ അനുശോചനം അറിയിക്കുന്നു.’, പ്രധാനമന്ത്രി പറഞ്ഞു.

***