പിഎം ഇന്ത്യ
ബഹുമാന്യ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
അറിവ്, കഴിവുകൾ, മൂല്യങ്ങൾ, പ്രചോദനം എന്നിവ പകർന്നു നൽകിക്കൊണ്ട് അധ്യാപകർ വിധികൾ തിരുത്തിയെഴുതുകയാണെന്ന് ബഹുമാന്യ രാഷ്ട്രപതി കുറിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്വതന്ത്ര ചിന്തയെയും ജിജ്ഞാസയെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് മാനവികതയെ വാർത്തെടുക്കുന്ന വിശുദ്ധ ദൗത്യമാണ് അധ്യാപനമെന്ന് ലേഖനം എടുത്തുപറയുന്നുണ്ടെന്നും സാംസ്കാരിക പൈതൃകം, ശാസ്ത്രീയ വീക്ഷണം, അന്ത്യോദയ എന്ന ദർശനം, പരിസ്ഥിതി സംരക്ഷണം, “രാഷ്ട്രം പ്രഥമം” എന്നിവ ഉയർത്തിപ്പിടിക്കുന്ന നല്ല മനുഷ്യരായി വിദ്യാർത്ഥികളെ വാർത്തെടുക്കാൻ അത് അധ്യാപകരോട് ആഹ്വാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു:
“അറിവ്, കഴിവുകൾ, മൂല്യങ്ങൾ, പ്രചോദനം എന്നിവ പകർന്നു നൽകിക്കൊണ്ട് അധ്യാപകർ വിധികൾ തിരുത്തിയെഴുതുന്നുവെന്ന് ബഹുമാന്യ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ജി എഴുതുന്നു.
സ്വതന്ത്ര ചിന്തയെയും ജിജ്ഞാസയെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് മനുഷ്യകുലത്തെ വാർത്തെടുക്കുന്ന വിശുദ്ധ ദൗത്യമാണ് അധ്യാപനമെന്ന് അവർ എടുത്തുപറയുന്നു.
സാംസ്കാരിക പൈതൃകം, ശാസ്ത്രീയ വീക്ഷണം, അന്ത്യോദയ എന്ന ദർശനം, പരിസ്ഥിതി സംരക്ഷണം, ‘രാഷ്ട്രം പ്രഥമം’ എന്നിവ ഉയർത്തിപ്പിടിക്കുന്ന നല്ല മനുഷ്യരായി വിദ്യാർത്ഥികളെ നയിക്കാൻ അവർ അധ്യാപകരോട് ആഹ്വാനം ചെയ്യുന്നു.”
Hon’ble President Smt. Droupadi Murmu Ji writes that teachers shape destinies by instilling knowledge, skills, values and motivation.
She highlights teaching as the sacred task of shaping humanity, encouraging independent thinking and curiosity.
She calls on teachers to guide… https://t.co/dYXYRZYtAr
— PMO India (@PMOIndia) September 5, 2026
-SK-
Hon'ble President Smt. Droupadi Murmu Ji writes that teachers shape destinies by instilling knowledge, skills, values and motivation.
— PMO India (@PMOIndia) September 5, 2026
She highlights teaching as the sacred task of shaping humanity, encouraging independent thinking and curiosity.
She calls on teachers to guide… https://t.co/dYXYRZYtAr