Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മാന്യത, വിനയം എന്നീ ഗുണങ്ങൾ ഊന്നിപ്പറയുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


മാന്യതയുടെയും വിനയത്തിന്റെയും ഗുണങ്ങൾ ഊന്നിപ്പറയുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു:

“वत्सराजोऽपि तं प्राप्तं प्रदत्तोपायनं नृपम्।

प्रीत्या सम्मानयामास शूरा हि प्रणतिप्रियाः॥”

മറ്റുള്ളവരെ മാന്യതയോടെ സ്വാഗതം ചെയ്യുകയും വിനയത്തോടെ സമീപിക്കുന്നവരെ ആദരിക്കുകയും ഊഷ്മളതയോടെ സ്വീകരിക്കുകയും ചെയ്യുന്ന ഉദാത്തമായ പാരമ്പര്യത്തെ ഈ ശ്ലോകം അടിവരയിടുന്നു.

പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:

वत्सराजोऽपि तं प्राप्तं प्रदत्तोपायनं नृपम्।

प्रीत्या सम्मानयामास शूरा हि प्रणतिप्रियाः॥

***

SK