Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മാലിന്യമുക്തമായ ഭൂമി യാഥാര്‍ഥ്യമാക്കാനുള്ള പ്രതിബദ്ധത പ്രധാനമന്ത്രി പുതുക്കി


മാലിന്യമുക്തമായ ഭൂമി യാഥാര്‍ഥ്യമാക്കാനുള്ള പ്രതിബദ്ധത ലോക പരിസ്ഥിതിദിനമായ ഇന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പുതുക്കി.

‘നമ്മുടെ ഗ്രഹവും പരിസ്ഥിതിയും വിലപ്പെട്ടതായി നാം കരുതുന്നു. ലോക പരിസ്ഥിതി ദിനമായ ഇന്നു മലിനീകരണം ഇനിയും കുറഞ്ഞ ഭൂമി ഉറപ്പാക്കാനുള്ള പ്രതിബദ്ധത നാം പുതുക്കുകയാണ്. പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്നു കഴിയുന്നതു മെച്ചമാര്‍ന്ന ഭാവിയിലേക്കു നയിക്കും.’, പ്രധാനമന്ത്രി പറഞ്ഞു.

*****