Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മിലാദ്-ഉന്‍-നബി ദിനത്തില്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് ആശംസകള്‍ അര്‍പ്പിച്ച


മിലാദ്-ഉന്‍-നബി ദിനത്തില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി രാജ്യത്തിന് ആശംസകൾ നേർന്നു.

” മിലാദ്-ഉന്‍-നബി ദിനത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചിന്തകളുടെ പ്രേരണയില്‍ ഈ ദിവസം ഐക്യത്തിന്റെയും അനുകമ്പയുടെയും ജീവചൈതന്യം ഇനിയും സമൂഹത്തില്‍ നിറയട്ടെ. എല്ലായിടത്തും സമാധാനം ഉണ്ടാകട്ടെ.” പ്രധാനമന്ത്രി പറഞ്ഞു.