Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുംബെയിലെ കെട്ടിടം തകര്‍ന്ന് വീണ് ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു


മുംബെയിലെ ഘാട്ട്‌കോപ്പറില്‍ കെട്ടിടം തകര്‍ന്ന് വീണ് ജീവന്‍ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപയുടെ സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കാനും പ്രധാനമന്ത്രി അനുമതി നല്‍കി.