പിഎം ഇന്ത്യ
മുംബൈയിൽ തീപ്പിടുത്തത്തിൽ ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.
” മുംബൈയിലെ തീപ്പിടുത്തത്തിൽ അതിയായി വേദനിക്കുന്നു. അനാഥരായ കുടുംബങ്ങളോടൊപ്പമാണ് എന്റെ ചിന്തകൾ . പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു, ” പ്രധാനമന്ത്രി പറഞ്ഞു.
Anguished by the fire in Mumbai. My thoughts are with the bereaved families in this hour of grief. I pray that those injured recover quickly: PM @narendramodi
— PMO India (@PMOIndia) December 29, 2017