Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുത്തുകൊണ്ട് തീര്‍ത്ത കലാസൃഷ്ട്രി പ്രധാമന്ത്രിക്ക് സമ്മാനിച്ചു

മുത്തുകൊണ്ട് തീര്‍ത്ത കലാസൃഷ്ട്രി പ്രധാമന്ത്രിക്ക് സമ്മാനിച്ചു


മുത്തുകള്‍ കൊണ്ട് തീര്‍ത്ത അപൂര്‍വ്വമായൊരു കലാസൃഷ്ടി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിക്ക് ഇന്ന് സമ്മാനിച്ചു. ഇന്ത്യയുടെ ഭൂപടവും, പ്രധാനമന്ത്രിയുടെ ചിത്രവുമാണ് അഞ്ച് ലക്ഷത്തിലധികം മുത്തുകള്‍ ഉപയോഗിച്ച് ഇതിന്റെ സൃഷ്ടാവായ കുമാരി ഖുശ്ബു ആകാശ് ദാവ്ദാ വരച്ചിക്കുന്നത്. ഏഴ് അടി നീളവും ഏഴടി വീതിയുമുള്ള ഈ കലാസൃഷ്ടി 850 മണിക്കൂര്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.

രാജ്‌കോട്ടില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ ശ്രീ. മോഹന്‍ഭായ് കുന്ദാരിയയും തദവസരത്തില്‍ സന്നിഹിതനായിരുന്നു.