Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുന്‍ കാനഡ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

മുന്‍ കാനഡ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു


റയ്‌സീന ഡയലോഗിനായി ഇന്ത്യലെത്തിയ മുന്‍ കാനഡ പ്രധാനമന്ത്രി ശ്രീ. സ്റ്റീഫന്‍ ഹാര്‍പ്പര്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

ഇന്ത്യ-കാനഡ ബന്ധം വികസിക്കുന്നതു സംബന്ധിച്ച വീക്ഷണങ്ങളും പ്രധാന ആഗോള സംഭവവികാസങ്ങളും ജനാധിപത്യ രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഹകരണവും സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തി.

***