Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് അവരുടെ ജന്മവാര്‍ഷികത്തില്‍ ശ്രദ്ധാഞജലി അര്‍പ്പിച്ചു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മുന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധിക്ക് അവരുടെ ജന്മവാര്‍ഷികത്തില്‍ ശ്രദ്ധാഞജലി അര്‍പ്പിച്ചു.
‘മുന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധിക്ക് അവരുടെ ജന്മവാര്‍ഷികത്തില്‍ ശ്രദ്ധാഞജലി അര്‍പ്പിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.