Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് പ്രധാനമന്ത്രി ജന്‍മദിനാശംസകള്‍ നേര്‍ന്നു


മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് അദ്ദേഹത്തിന്റെ ജന്‍മദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.

‘മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് ഊഷ്മളമായ ജന്‍മദിനാശംസകള്‍. നല്ല ആരോഗ്യത്തോടെയുള്ള, ദീര്‍ഘമായൊരു ജീവിതം അദ്ദേഹത്തിന് നയിക്കാനാവട്ടെ’, പ്രധാനമന്ത്രി പറഞ്ഞു.