പിഎം ഇന്ത്യ
മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ജന്മവാര്ഷികത്തില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അദ്ദേഹത്തിന് പ്രണാമം അര്‍പ്പിച്ചു.
” ലാളിത്യത്തിന്റെയും സ്വഭാവദാര്ഢ്യത്തിന്റയും പേരിലാണ് ശാസ്ത്രി ഓര്‍മ്മിക്കപ്പെടുക. കഠിനമായ സമയങ്ങളില്‍ അദ്ദേഹത്തിന്റെ നേതൃത്വം രാജ്യത്തിന്റെ മുഖ്യ സമ്പത്തായി മാറി. ‘ജയ് ജവാന്, ജയ് കിസാന്‍’ എന്ന ശാസ്ത്രിജിയുടെ ആവേശം പകരു ശബ്ദം നമ്മെ എക്കാലവും പ്രചോദിപ്പിക്കുകയും, കര്‍ഷകരുടേയും സൈനികരുടേയും ക്ഷേമത്തിനായി പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ് ”. പ്രധാനമന്ത്രി പറഞ്ഞു.
लाल बहादुर शास्त्री जी की जयंती पर मेरा प्रणाम । pic.twitter.com/hg695KaLqI
— Narendra Modi (@narendramodi) October 2, 2015