Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുന്‍ പ്രധാനമന്ത്രി ശ്രീ. രാജീവ് ഗാന്ധിയെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷികദിനത്തില്‍ പ്രധാനമന്ത്രി അനുസ്മരിച്ചു


മുന്‍ പ്രധാനമന്ത്രി ശ്രീ. രാജീവ് ഗാന്ധിയെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷികദിനത്തില്‍ പ്രധാനമന്ത്രി അനുസ്മരിച്ചു.

‘ജന്മവാര്‍ഷിക ദിനത്തില്‍ മുന്‍ പ്രധാനമന്ത്രി ശ്രീ. രാജീവ് ഗാന്ധിയെ അനുസ്മരിക്കുകയും രാജ്യത്തിനായി അദ്ദേഹം അര്‍പ്പിച്ച സംഭാവനകളെ ഓര്‍മിക്കുകയും ചെയ്യുന്നു’, പ്രധാനമന്ത്രി പറഞ്ഞു.