Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുന്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി ശ്രീ. രത്‌നസിരി വിക്രമനായകെയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


മുന്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി ശ്രീ. രത്‌നസിരി വിക്രമനായകെയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘മുതിര്‍ന്ന രാഷ്ട്രീയ നേതാവും മുന്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രിയുമായ രത്‌നസിരി വിക്രമനായകെയുടെ നിര്യാണത്തില്‍ അങ്ങേയറ്റം അനുശോചിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.