പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ലോകസഭാംഗം ശ്രീ. മുഹമ്മദ് അസ്രാറുള്‍ ഹക്കിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
ബീഹാറിലെ കിഷന്‍ഗഞ്ചില്‍ നിന്നുള്ള ലോകസഭാംഗമായ ശ്രീ. മുഹമ്മദ് അസ്രാറുള്‍ ഹക്കിന്റെ നിര്യാണത്തില്‍ ദുഖിക്കുന്നു. ദുഖത്തിന്റെ ഈ വേളയില്‍ എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും അനുയായികളോടുമൊപ്പമാണ്, പ്രധാനമന്ത്രി പറഞ്ഞു.
Saddened by the passing away of Shri Mohammad Asrarul Haque, the Lok Sabha MP from Kishanganj in Bihar. My thoughts are with his family and supporters in this hour of grief: PM @narendramodi
— PMO India (@PMOIndia) December 7, 2018