Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് എച് . ഡബ്ള്യു . ബുഷിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


 

മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ്  എച് . ഡബ്ള്യു . ബുഷിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി  ശ്രീ. നരേന്ദ്ര മോദി അനുശോചനം  പ്രകടിപ്പിച്ചു. 

” മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ്  എച് . ഡബ്ള്യു . ബുഷിന്റെ നിര്യാണത്തിൽ അമേരിക്കയിലെ ജനങ്ങളെയും  ബുഷിന്റെ കുടുംബത്തെയും അനുശോചനം അറിയിക്കുന്നു. ലോക ചരിത്രത്തിലെ ഒരു നിർണ്ണായക കാലഘട്ടത്തിൽ അദ്ദേഹം  ഒരു പ്രമുഖനായ രാജ്യതന്ത്രജ്ഞനായിരുന്നു.”

അമേരിക്കയും ഇന്ത്യയും തമ്മിലുള്ള കരുത്തുറ്റ ബന്ധങ്ങൾക്ക്‌   അത്യാവേശമുള്ള  വ്യക്തിയായിരുന്നു മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ്  എച് . ഡബ്ള്യു .ബുഷ് , ”  പ്രധാനമന്ത്രി പറഞ്ഞു.