Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിര ഗാന്ധിയ്ക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിര ഗാന്ധിയ്ക്ക് അവരുടെ ചരമ വാർഷികത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു.

” രാജ്യത്തെ മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിര ഗാന്ധിയ്ക്ക് അവരുടെ ചരമ വാർഷികത്തിൽ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു, ” പ്രധാനമന്ത്രി പറഞ്ഞു.