Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മെച്ചപ്പെട്ട ഭൂമി സൃഷ്ടിക്കാനുള്ള പ്രതിജ്ഞാബദ്ധത ഭൗമദിനത്തില്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചു


‘വരുംതലമുറകള്‍ക്കായി മെച്ചപ്പെട്ട ഭൂമി സൃഷ്ടിക്കാനുള്ള പ്രതിജ്ഞാബദ്ധത ഭൗമദിനത്തില്‍ നമുക്കു പുതുക്കാം. കാലാവസ്ഥാ വ്യതിയാനമെന്ന ശാപം പരിഹരിക്കാനായി നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം. ഇതു നമുക്കു പ്രിയപ്പെട്ട ഭൂമാതാവിനുള്ള വലിയ ആദരാഞ്ജലിയായിരിക്കും.
പ്രകൃതിയുമായുള്ള ബന്ധത്തെ പ്രോല്‍സാഹിപ്പിക്കുകയും സുസ്ഥിര വികസനം ഉറപ്പുവരുത്തുകയും ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളെയും വ്യക്തികളെയും ഞാന്‍ അഭിനന്ദിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.