Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മൈസൂരുവിലെ സ്വാമി വിവേകാനന്ദ സാംസ്കാരിക യുവജന കേന്ദ്രം ‘വിവേക സ്മാരക’ത്തിന്റെ ഉദ്ഘാടനവേളയിലെ അഭിസംബോധനയിൽനിന്നുള്ള പ്രധാന നിമിഷങ്ങൾ പങ്കിട്ട് പ്രധാനമന്ത്രി

മൈസൂരുവിലെ സ്വാമി വിവേകാനന്ദ സാംസ്കാരിക യുവജന കേന്ദ്രം ‘വിവേക സ്മാരക’ത്തിന്റെ ഉദ്ഘാടനവേളയിലെ അഭിസംബോധനയിൽനിന്നുള്ള പ്രധാന നിമിഷങ്ങൾ പങ്കിട്ട് പ്രധാനമന്ത്രി


പ്രധാനമന്ത്രി​ ശ്രീ നരേന്ദ്ര മോദി കർണാടകയിലെ മൈസൂരുവിൽ സ്വാമി വിവേകാനന്ദ സാംസ്കാരിക യുവജന കേന്ദ്രം ‘വിവേക സ്മാരക’ത്തിന്റെ ഉദ്ഘാടനച്ചടങ്ങിലെ അഭിസംബോധനയിൽനിന്നുള്ള പ്രധാന നിമിഷങ്ങൾ പങ്കുവച്ചു.

എക്സ് പോസ്റ്റുകളുടെ ശ്രേണിയിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:

“സ്വാമി വിവേകാനന്ദന്റെ ജീവിതത്തിൽ മൈസൂരുവിനു സുപ്രധാന സ്ഥാനമുണ്ടായിരുന്നു.

മെച്ചപ്പെട്ട സമൂഹത്തിനു സംഭാവന നൽകാൻ യുവാക്കളെ പ്രചോദിപ്പിക്കുന്ന ഊർജസ്വലമായ കേന്ദ്രമായി വിവേക സ്മാരകം മാറുമെന്ന് എനിക്കു പൂർണവിശ്വാസമുണ്ട്.”
 

“നമ്മുടെ യുവത്വത്തിന്റെ ശേഷിയാൽ ശാക്തീകരിക്കപ്പെട്ട്, ഇന്ത്യ വിവിധ മേഖലകളിൽ വലിയ മുന്നേറ്റങ്ങൾ നടത്തുകയാണ്. നമ്മുടെ യുവജനങ്ങളുടെ ഊർജമാണ് ‘സ്വയംപര്യാപ്ത ഇന്ത്യ’, ‘മേക്ക് ഇൻ ഇന്ത്യ’ തുടങ്ങിയ പദ്ധതികളുടെ വിജയത്തിനു പിന്നിലെ ചാലകശക്തി.”
 

 

“21-ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതിന് ദേശീയ വിദ്യാഭ്യാസ നയം നമ്മുടെ രാജ്യത്തെ യുവാക്കളെ സജ്ജരാക്കുന്നതിൽ എനിക്കു സന്തോഷമുണ്ട്.”
 

 

“ഒരു പ്രത്യേക അഭ്യർഥന…”
 

SK