Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മോർബി രാജമാതാ വിജയ്കുൻവർബയുടെ വേർപാടിൽ  ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി


മോർബിയിലെ രാജമാതാ വിജയ്കുൻവർബയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

അവരുടെ വ്യക്തിത്വവും സേവന മനോഭാവവും മോർബിയിലെ ജനങ്ങളുമായുള്ള അടുത്ത ബന്ധവും എന്നും സ്മരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പരേതാത്മാവിനു നിത്യശാന്തി ലഭിക്കട്ടെയെന്നും ഈ വിയോഗം താങ്ങാനുള്ള ശക്തി അവരുടെ കുടുംബാംഗങ്ങൾക്കും ആരാധകർക്കും ലഭിക്കട്ടെയെന്നും ശ്രീ മോദി പ്രാർത്ഥിച്ചു.

ശ്രീ മോദി എക്സിൽ കുറിച്ചു;

“મોરબીના રાજમાતા આદરણીય વિજયકુંવરબાના નિધનના સમાચારથી અત્યંત દુઃખ થયું. તેમનું વ્યક્તિત્વ, સેવાભાવ અને મોરબીની જનતા સાથેનો તેમનો નાતો હંમેશાં સ્મરણીય રહેશે.

પરમકૃપાળુ પરમાત્મા દિવંગત આત્માને શાંતિ અર્પે અને પરિવારજનો તથા તેમના ચાહકોને આ દુઃખ સહન કરવાની શક્તિ આપે.

ભાવપૂર્ણ શ્રદ્ધાંજલિ.

ૐ શાંતિ 🙏”

 

મોરબીના રાજમાતા આદરણીય વિજયકુંવરબાના નિધનના સમાચારથી અત્યંત દુઃખ થયું. તેમનું વ્યક્તિત્વ, સેવાભાવ અને મોરબીની જનતા સાથેનો તેમનો નાતો હંમેશાં સ્મરણીય રહેશે. પરમકૃપાળુ પરમાત્મા દિવંગત આત્માને શાંતિ અર્પે અને પરિવારજનો તથા તેમના ચાહકોને આ દુઃખ સહન કરવાની શક્તિ આપે. ભાવપૂર્ણ શ્રદ્ધાંજલિ. ૐ શાંતિ 🙏

— Narendra Modi (@narendramodi) October 17, 2026

************

SK