പിഎം ഇന്ത്യ
മെയ് 31 ന് രാവിലെ 11 മണിക്ക് സംപ്രേഷണം ചെയ്യാനിരിക്കുന്ന മൻ കി ബാത്തിന്റെ അടുത്ത എപ്പിസോഡ് കേൾക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരെ ക്ഷണിച്ചു.
സമൂഹത്തെ കൂടുതൽ മെച്ചപ്പെടുത്തുന്ന പ്രചോദനാത്മകമായ ജീവിതകഥകൾ പങ്കുവയ്ക്കുന്നത് എല്ലായ്പ്പോഴും സന്തോഷകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ശ്രീ മോദി X-ൽ കുറിച്ചു:
“നാളെ, മെയ് 31 ന് രാവിലെ 11 മണിക്ക് #MannKiBaat എപ്പിസോഡിനായി കാതോർക്കുക. നമ്മുടെ സമൂഹത്തെ കൂടുതൽ മെച്ചപ്പെടുത്തുന്ന പ്രചോദനാത്മകമായ ജീവിതകഥകൾ പങ്കുവയ്ക്കുന്നത് എല്ലായ്പ്പോഴും സന്തോഷകരമാണ്.”
SK
Do tune in tomorrow, 31st May at 11 AM for the #MannKiBaat episode. It’s always a delight to showcase inspiring life journeys which make our society better. pic.twitter.com/ps6TI2jn0g
— Narendra Modi (@narendramodi) May 30, 2026