പിഎം ഇന്ത്യ
യുനെസ്‌കോയുടെ സര്‍ഗ്ഗാത്മക നഗരങ്ങളുടെ ശൃംഖലയില്‍ ഉള്‍പ്പെട്ടതിന് ചെന്നൈയിലെ ജനങ്ങളെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.
‘സമ്പന്നമായ സംഗീത പാരമ്പര്യത്തിന്റെ പേരില്‍ യുനെസ്‌കോയുടെ സര്‍ഗ്ഗാത്മക നഗരങ്ങളുടെ ശൃംഖലയില്‍ ചെന്നൈ ഇടംപിടിച്ചതിന് ആ നഗരത്തിലെ ജനങ്ങളെ അഭിനന്ദിക്കുന്നു. നമ്മുടെ സമ്പുഷ്ടമായ സംസ്‌ക്കാരത്തിന് ചെന്നൈയുടെ സംഭാവന അമൂല്യമാണ്. ഇന്ത്യയ്ക്ക് ഇത് ഒരു അഭിമാന മുഹൂര്‍ത്തമാണ്’. പ്രധാനമന്ത്രി പറഞ്ഞു.
Congratulations to the people of Chennai on the city’s inclusion in the @UNESCO Creative Cities Network for its rich musical tradition. Chennai’s contribution to our rich culture is precious. This is a proud moment for India: PM @narendramodi
— PMO India (@PMOIndia) November 8, 2017