Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യൂറോപ്യൻ കൗൺസിലിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആന്റണിയോ കോസ്റ്റയെ അഭിനന്ദിച്ച് പ്രധാനമന്ത്രി


യൂറോപ്യൻ കൗൺസിലിന്റെ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആന്റണിയോ കോസ്റ്റയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു ;

“യൂറോപ്യൻ കൗൺസിലിന്റെ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എന്റെ സുഹൃത്ത് @antoniolscosta യ്ക്ക് അഭിനന്ദനങ്ങൾ. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള തന്ത്രപ്രധാനമായ 
ബന്ധം കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുവാനായി ഇരുകൂട്ടരും ഒരുമിച്ച് പ്രവർത്തിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.

 

NK