Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രക്തസാക്ഷി ഭഗത് സിംഗിന് ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി പ്രണാമമര്‍പ്പിച്ചു


രക്തസാക്ഷി ഭഗത് സിംഗിന് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രണാമമര്‍പ്പിച്ചു.

‘ധീര രക്തസാക്ഷി ഭഗത് സിംഗിനെ അദ്ദേഹത്തിന്റെ ജയന്തി ദിനത്തില്‍ ഞാന്‍ പ്രണാമര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ മഹത്വവും മാതൃകാപരമായ നിര്‍ഭയത്വവും തലമുറകളായി ഇന്ത്യാക്കാരെ പ്രചോദിപ്പിക്കുന്നു’- പ്രധാനമന്ത്രി പറഞ്ഞു.