Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രക്ഷാബന്ധന്‍ ദിനത്തില്‍ പ്രധാനമന്ത്രിയുടെ ആശംസ


രക്ഷാബന്ധനോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

”രക്ഷാബന്ധന്റെ വളരെയേറെ പ്രത്യേകമായ ഈ ദിനത്തില്‍ ഏവര്‍ക്കും ആശംസകള്‍”. പ്രധാനമന്ത്രി പറഞ്ഞു.