Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രക്ഷാബന്ധന്‍ വേളയില്‍ സ്ത്രീകളും കുട്ടികളും പ്രധാനമന്ത്രിയെ രാഖി അണിയിച്ചു


രക്ഷാബന്ധനോടനുബന്ധിച്ച് സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട വനിതകളും കുട്ടികളും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയുടെ കണങ്കയ്യില്‍ അവര്‍ രാഖി അണിയിച്ചു. കുട്ടികളെ ആശീര്‍വദിച്ച പ്രധാനമന്ത്രി, ഏവര്‍ക്കും രക്ഷാബന്ധന്‍ ആശംസകളും നേര്‍ന്നു.
******