Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രക്ഷാബന്ധൻ ആശംസകൾ നേർന്ന് പ്രധാനമന്ത്രി


രക്ഷാബന്ധൻ ദിനത്തിൽ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. ഈ പവിത്രമായ ആഘോഷം ഏവർക്കും സന്തോഷവും സമൃദ്ധിയും വിജയവും കൊണ്ടുവരട്ടെയെന്ന് ശ്രീ മോദി ആശംസിച്ചു. രക്ഷാബന്ധനിലൂടെ ആഘോഷിക്കപ്പെടുന്ന സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും ബന്ധം എപ്പോഴും ദൃഢവും അവിഭാജ്യവുമായി നിലനിൽക്കട്ടെയെന്നും അദ്ദേഹം പ്രാർത്ഥിച്ചു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:

रक्षाबंधन की बहुत-बहुत शुभकामनाएं। 

यह पावन पर्व आप सभी के जीवन में खुशहाली, समृद्धि और सफलता लेकर आए। 

स्नेह, अपनत्व और आपसी विश्वास की डोर सदैव अटूट बनी रहे, यही कामना है।

 

***

SK