Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജമാതാ വിജയ രാജെ സിന്ധ്യ ജിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രിയുടെ പ്രണാമം


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജമാതാ വിജയ രാജെ സിന്ധ്യ ജിയുടെ ജയന്തി ദിനത്തിൽ അവർക്ക് പ്രണാമം അർപ്പിച്ചു. രാജ്മാതാ വിജയ രാജെ സിന്ധ്യ തന്റെ ജീവിതം മുഴുവൻ പൊതു ക്ഷേമത്തിനും രാജ്യസേവനത്തിനുമായി സമർപ്പിച്ചതായി ശ്രീ മോദി പറഞ്ഞു. ദരിദ്രർക്കും അധഃസ്ഥിതർക്കും വേണ്ടിയുള്ള അവരുടെ ശ്രമങ്ങൾ ശക്തമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാൻ എല്ലാവരെയും പ്രചോദിപ്പിക്കുന്നതായി ശ്രീ മോദി പറഞ്ഞു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

“രാജമാതാ വിജയരാജെ സിന്ധ്യ ജിക്ക് അവരുടെ ജന്മവാർഷികത്തിൽ പ്രണാമം. ജനക്ഷേമത്തിനും രാഷ്ട്രസേവനത്തിനുമായി അവർ തന്റെ ജീവിതം മുഴുവൻ സമർപ്പിച്ചു. ദരിദ്രർക്കും അധഃസ്ഥിതർക്കും വേണ്ടിയുള്ള അവരുടെ പ്രയത്‌നങ്ങൾ ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കാൻ എല്ലാവർക്കും പ്രചോദനമാണ്”

 

 

***

–NS–