Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജസ്ഥാനിലെ ബലോത്രയിൽ നടന്ന വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന്റെയും തറക്കല്ലിടലിന്റെയും ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

രാജസ്ഥാനിലെ ബലോത്രയിൽ നടന്ന വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന്റെയും തറക്കല്ലിടലിന്റെയും ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി


രാജസ്ഥാനിലെ ബലോത്രയിൽ 1.06 ലക്ഷം കോടിയോളം രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കുകയും, ഉദ്ഘാടനം ചെയ്യുകയും, തറക്കല്ലിടുകയും ചെയ്തു. വൻ ജനപങ്കാളിത്തം ശ്രദ്ധയിൽപ്പെടുത്തിയ അദ്ദേഹം, കടുത്ത വേനൽച്ചൂടിനെ അവഗണിച്ചും എത്തിയ ജനങ്ങളോട് തന്റെ ആഴമേറിയ നന്ദി രേഖപ്പെടുത്തുകയും, ഈ വൻ ജനക്കൂട്ടം നിലവിലെ ഭരണത്തിനുള്ള ശക്തമായ അംഗീകാരമാണെന്ന് വിലയിരുത്തുകയും ചെയ്തു.

ഇതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് ശ്രീ മോദി എക്‌സിൽ കുറിച്ചു:

ജോധ്പൂർ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ മന്ദിരം ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ട്.

ഇത് യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം രാജസ്ഥാനിലുടനീളമുള്ള വിനോദസഞ്ചാരം, വ്യാപാരം, സാമ്പത്തിക അവസരങ്ങൾ എന്നിവയ്ക്ക് കരുത്ത് പകരുകയും ചെയ്യും.

അടുത്ത തലമുറ അടിസ്ഥാന സൗകര്യങ്ങളുടെയും, രാജ്യത്തിന്റെ ഓരോ ഭാഗത്തെയും പരസ്പരം ബന്ധിപ്പിക്കുമെന്ന ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയുടെയും കരുത്തിൽ ഇന്ത്യയുടെ വ്യോമയാന മേഖല കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്.

.

“സംയോജിത റിഫൈനറി-കം-പെട്രോകെമിക്കൽ സമുച്ചയമായ പച്പദ്രയിലെ എച്ച്.പി.സി.എൽ രാജസ്ഥാൻ റിഫൈനറി ഇന്ന് ഉദ്ഘാടനം ചെയ്തു. ചരിത്രപ്രധാനമായ ഈ പദ്ധതി ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ശക്തമാക്കുകയും, ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുകയും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും, സാമ്പത്തിക പരിവർത്തനത്തിന് ആക്കം കൂട്ടുകയും ചെയ്യും. ‘ആത്മനിർഭർ ഭാരത്’ എന്ന ലക്ഷ്യത്തിലേക്കുള്ള നമ്മുടെ പ്രയാണത്തിലെ മറ്റൊരു നാഴികക്കല്ലാണിത്.”

राजस्थान के बालोतरा में देश के पहले ग्रीनफील्ड इंटीग्रेटेड रिफाइनरी-कम-पेट्रोकेमिकल कॉम्प्लेक्स को देखने का सुअवसर मिला। यहां की अत्याधुनिक रिफाइनरी से हमारे ऊर्जा सेक्टर को एक नई मजबूती मिलने वाली है।

शहरों में कनेक्टिविटी के तेज विस्तार के लिए हम प्रतिबद्ध हैं। इसी दिशा में आज जयपुर मेट्रो के फेज-2 का शिलान्यास करके बहुत खुशी हुई है।

आज राजस्थान के करीब 54 हजार युवा साथियों को सरकारी नियुक्ति पत्र सौंपकर बहुत संतोष का अनुभव हुआ है। मैं उन्हें बधाई देने के साथ ही राज्य के उज्ज्वल भविष्य की कामना करता हूं।
 

राजस्थान के बालोतरा में अपार संख्या में पधारे मेरे परिवारजनों के जोश और उत्साह से पता चलता है कि वे राज्य में हो रहे चौतरफा विकास कार्यों से कितने खुश हैं।

बीते एक दशक में हमने देश की ऊर्जा क्षमता को बढ़ाने के अभूतपूर्व प्रयास किए हैं। इन्हीं प्रयासों का नतीजा है कि आज 21वीं सदी के सबसे बड़े ऊर्जा संकट पर नए भारत की इच्छाशक्ति भारी पड़ी है।

पश्चिम एशिया में युद्ध की वजह से डीजल-पेट्रोल पर आए संकट को देखते हुए कई तरह की अफवाहें फैलाने और डराने-भड़काने के राजनीतिक खेल खेले गए। लेकिन भारत ने अपनी डिप्लोमेसी और दोस्ती से हर संकट पर काबू पाकर सभी गलत इरादों को नाकाम कर दिया।

युद्ध के हालात में किसानों के लिए फर्टिलाइजर की समस्या हो या MSMEs से जुड़ी चुनौतियां, हमने इनसे निपटने के लिए सही समय पर सटीक कदम उठाए। इससे वे आज खुद को सुरक्षित महसूस कर रहे हैं।

हमारी सरकार ऊर्जा के दूसरे स्रोतों पर भी काम कर रही है। राजस्थान पर सूर्यदेव की कृपा को देखते हुए यहां विश्वस्तरीय सोलर पार्क बनाने के साथ-साथ सौर ऊर्जा से जुड़े कई प्रयास किए जा रहे हैं।

-NK-