Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജ്കോട്ടിൽ കച്ച്, സൗരാഷ്ട്ര മേഖലകൾക്കായുള്ള വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനത്തിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

രാജ്കോട്ടിൽ കച്ച്, സൗരാഷ്ട്ര മേഖലകൾക്കായുള്ള വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനത്തിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

ഇന്ന് ഗുജറാത്തിലെ രാജ്കോട്ടിൽ കച്ച്, സൗരാഷ്ട്ര മേഖലകൾക്കായി നടന്ന വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനത്തിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി എഴുതി:

“ഇന്ന് കച്ച്, സൗരാഷ്ട്ര മേഖലകൾക്കായി രാജ്കോട്ടിൽ നടന്ന  വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനത്തിൽ പങ്കെടുത്തതിൽ സന്തോഷം. ഈ പ്ലാറ്റ്‌ഫോം ഈ മേഖലകളിലെ വളർച്ചയെയും നിക്ഷേപത്തെയും പ്രോത്സാഹിപ്പിക്കുകയും യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.”

***

NK