Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജ്യതലസ്ഥാനത്ത് ലോകോത്തര നിലവാരമുള്ള നൂതന കണ്വെ ന്ഷ ന്‍ സെന്ററിനു ഭൂമി അനുവദിച്ചു


ന്യൂഡെല്ഹിെയിലെ ദ്വാരകയില്‍ ലോകോത്തര നിലവാരമുള്ള നൂതന കണ്വെപന്ഷനന്‍ സെന്റര്‍ ആരംഭിക്കുന്നതിന് കേന്ദ്ര ഇന്ഡഡസ്ട്രിയല്‍ പോളിസി ആന്ഡ്ത പ്രമോഷന്‍ വകുപ്പി(ഡി.ഐ.പി.പി.)ന് 89.72 ഹെക്ടര്‍ ഭൂമി കൈമാറുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്കിദ. കേവലം ഒരു രൂപയ്ക്കു ഭൂമി കൈമാറാനും ആറാഴ്ചയ്ക്കകം നടപടിക്രമങ്ങള്‍ പൂര്ത്തി യാക്കാനും നിര്ദേനശിച്ചു.

കൈമാറ്റം ചെയ്യപ്പെടുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം ഇന്ഡങസ്ട്രിയല്‍ പോളിസി ആന്ഡ്ര പ്രമോഷന്‍ വകുപ്പിനായിരിക്കും. പ്രദര്ശംന ഹാളുകള്‍, കണ്വെഡന്ഷരന്‍ സെന്ററുകള്‍, ഓഡിറ്റോറിയങ്ങള്‍, വിവാഹങ്ങളും പരിപാടികളും നടത്താനുള്ള ഹാളുകള്‍, ഹോട്ടലുകള്‍, ഭക്ഷ്യവസ്തുക്കളുടെ വില്പ‍നകേന്ദ്രങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ എക്‌സിബിഷന്‍-കം-കണ്വെളന്ഷനന്‍ സെന്ററാണു നിര്മി്ക്കുക. പ്രാരംഭച്ചെലവുകള്‍ പദ്ധതിക്കായുള്ള വിഹിതമായി കേന്ദ്രഗവണ്മെങന്റ് വഹിക്കും.

പദ്ധതിക്കു രൂപകല്പ ന നല്കു>ന്നതിനും സുതാര്യമായും മല്സകരാധിഷ്ഠിതമായും മുന്നോട്ടുകൊണ്ടുപോകുന്നതിനുമായി ഇന്ഡതസ്ട്രിയല്‍ പോളിസി ആന്ഡ്ു പ്രമോഷന്‍ വകുപ്പ്, നഗരവികസനമന്ത്രാലയം, എക്‌സ്‌പെന്ഡി ച്ചര്‍ വകുപ്പ്, സാമ്പത്തികകാര്യ വകുപ്പ് എന്നിവയുടെ സെക്രട്ടറിമാരും നീതി ആയോഗ് സി.ഇ.ഒയും ഉള്പ്പെ ടുന്ന കമ്മിറ്റിക്കും മന്ത്രിസഭ അംഗീകാരം നല്കിയ.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. വിവിധ ആവശ്യങ്ങള്ക്കാ യി സ്വകാര്യ സംരംഭകര്ക്കു ഭൂമി പാട്ടത്തിനു നല്കാപന്‍ ഡി.ഐ.പി.പിക്ക് അനുമതി നല്കിം.

കേന്ദ്രം യാഥാര്ഥ്യകമാകുന്നതോടെ 2021 ആകുമ്പോഴേക്കും ഏഷ്യയില്‍ നടക്കുന്ന എക്‌സിബിഷനും കണ്വെരന്ഷ നും പോലുള്ള പരിപാടികളില്‍ 15 ശതമാനം വര്ധ നയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. പ്രതിവര്ഷംണ 100 രാജ്യാന്തര, പ്രാദേശിക പ്രദര്ശഭനങ്ങള്‍ അധികമായുണ്ടാകുമെന്നും കണക്കാക്കപ്പെടുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടം പൂര്ത്തി യാകുന്നതോടെ ഓരോ വര്ഷടവും രണ്ടു ലക്ഷം കോടി രൂപയുടെ പ്രവര്ത്തടനങ്ങള്‍ നടക്കും. പ്രത്യക്ഷവും പരോക്ഷവുമായി അഞ്ചു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.