Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അക്രമസംഭവങ്ങളെ പ്രധാനമന്ത്രി അപലപിച്ചു


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അക്രമസംഭവങ്ങളെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അപലപിച്ചു.

‘ഇന്നുണ്ടായ അക്രമസംഭവങ്ങള്‍ ദുഃഖിപ്പിക്കുന്നതാണ്. അക്രമത്തെ ശക്തമായി അപലപിക്കുകയും സമാധാനം പാലിക്കാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുകയും ചെയ്യുന്നു.

ക്രമസമാധാന നില സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ആഭ്യന്തര സെക്രട്ടറി എന്നിവരുമായിച്ചേര്‍ന്നു ഞാന്‍ സാഹചര്യങ്ങള്‍ വിലയിരുത്തിക്കഴിഞ്ഞു.

സാധാരണനില പുനഃസ്ഥാപിക്കുന്നതിനും ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുമായി രാപകലില്ലാതെ യത്‌നിക്കാന്‍ ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്തിട്ടുമുണ്ട്’, പ്രധാനമന്ത്ര പറഞ്ഞു.