Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജ്യത്തെമ്പാടുമുള്ള വിവിധ ഉത്സവങ്ങളോടനുബന്ധിച്ച് പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു


 

രാജ്യത്തെമ്പാടുമുള്ള വിവിധ ഉത്സവങ്ങളോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

‘ഏവര്‍ക്കും സന്തോഷകരമായ മകരസംക്രാന്തി !
പൊങ്കല്‍ ആശംസകള്‍
മാഘ് ബിഹുവിന്റെ വേളയില്‍ ആശംസകള്‍
സന്തോഷകരമായ ഉത്തരായന്‍
വരും നാളുകളില്‍ നിങ്ങളേവരും പുതിയ ഉയരങ്ങള്‍ താണ്ടട്ടെ,’ പ്രധാനമന്ത്രി പറഞ്ഞു.