Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജ്യത്തെ വിവിധ ആഘോഷങ്ങളോടനുബന്ധിച്ച് പ്രധാനമന്ത്രി ആശംസകള്‍ നേര്ന്നു


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി എല്ലാ ജനങ്ങള്ക്കും ആശംസകള്‍ നേര്ന്നു .

”പുതുവത്സരം ആഘോഷിക്കുന്ന ഇന്ത്യയിലെമ്പാടുമുള്ള ജനങ്ങള്ക്ക് ആശംസകള്‍. ഈ പുതുവത്സരം സന്തോഷവും പുരോഗതിയും കൊണ്ടുവരട്ടെ.

ചേത്തി ചന്ദിന്റെ ശുഭവേളയില്‍ എന്റെ എല്ലാ സിന്ധി സുഹൃത്തുക്കള്ക്കും ആശംസകള്‍. ഭഗവാന്‍ ജുലേലാലിനെ നാം നമിക്കുകയും അദ്ദേഹത്തിന്റെ അനുഗ്രഹം തേടുകയും ചെയ്യുന്നു.

മഹാരാഷ്ട്രയിലെ സുഹൃത്തുക്കള്ക്ക് ഗുഡി പഡ്‌വ ആശംസകള്‍. പുതു വര്ഷംക നമ്മുടെ സമൂഹത്തില്‍ സന്തോഷവും പുരോഗതിയും കൊണ്ടുവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

എന്റെ സഹപൗരന്മാടര്ക്ക് നവരേഹ് ആശംസകള്‍. വരും വര്ഷംള നമ്മുടെ ജീവിതത്തില്‍ സന്തോഷവും സൗഹാര്ദ്ദവവും വര്ദ്ധിഹപ്പിക്കട്ടെയെന്ന് ഞാന്‍ പ്രാര്ത്ഥികക്കുന്നു.

മണിപ്പൂരിലെ വിസ്മയിപ്പിക്കുന്ന ജനങ്ങള്ക്ക്് സജിബു ചൈറഓബ ആശംസകള്‍. പുതുവര്ഷം് എല്ലാ ആഗ്രഹങ്ങളും സഫലീകരിക്കട്ടെ” പ്രധാനമന്ത്രി പറഞ്ഞു.