Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജ്യസഭ പരിഗണിക്കാനിരിക്കുന്ന അപ്രോപ്രിയേഷന്‍ ആക്റ്റ്‌സ് (റിപ്പീല്‍) ബില്‍, 2015ലും റിപ്പീലിങ് ആന്ഡ്< അമെന്ഡിവങ് (തേഡ്) ബില്‍, 2015ലും ഭേദഗതി


അപ്രോപ്രിയേഷന്‍ ആക്റ്റ്‌സ് (റിപ്പീല്‍) ബില്‍ 2015ലും റിപ്പീലിങ് ആന്ഡ്ം അമെന്ഡിെങ് (തേഡ്) ബില്‍, 2015ലും ഭേദഗതി വരുത്തുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്ന്നന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്കി്. പ്രസ്തുത ബില്ലുകള്‍ രാജ്യസഭ പരിഗണിക്കുന്ന സാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടത്താന്‍ തീരുമാനിക്കുകയും ചെയ്തു.

നിയമങ്ങള്‍ റദ്ദാക്കുന്നതു പ്രസ്തുത നിയമപ്രകാരം നേരത്തേ കൈക്കൊണ്ടിട്ടുള്ള തീരുമാനങ്ങളെ വിപരീതമായി ബാധിക്കുകയില്ല. അതേസമയം, സ്റ്റാറ്റിയൂട്ട് ബുക്കിന്റെ ഭാരം കുറയ്ക്കുന്നതിനു സഹായകമാകുകയും ചെയ്യും.