പിഎം ഇന്ത്യ
രാഷ്ട്രപതിഭവനിലെ ദര്‍ബാര്‍ഹാളില്‍ നടന്ന ചടങ്ങില്‍ ‘സ്പീച്ചസ് ഓഫ് ദ് പ്രസിഡന്റ് വാള്യം-3’, ‘പ്രസിഡന്‍ഷ്യല്‍ റിട്രീറ്റ്‌സ്’ എന്നീ ഗ്രന്ഥങ്ങള്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദി പ്രകാശിപ്പിച്ചു.
രാഷ്ട്രപതി ശ്രീ. പ്രണബ് മുഖര്‍ജിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണു ചടങ്ങു നടന്നത്.
എണ്‍പതു തികഞ്ഞ രാഷ്ട്രപതിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. രാഷ്ട്രീയജീവിതത്തിനിടെ കേന്ദ്രഗവണ്‍മെന്റില്‍ ഉന്നതമായ പല ചുമതലകളും ശ്രീ. പ്രണബ് മുഖര്‍ജി വഹിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അദ്ദേഹം രാഷ്ട്രപതിസ്ഥാനത്തിരിക്കുമ്പോള്‍ പ്രധാനമന്ത്രിയാകാന്‍ സാധിച്ചതു നേട്ടമായി കരുതുന്നുവെന്നും ശ്രീ. നരേന്ദ്രമോദി പറഞ്ഞു
മെച്ചപ്പെട്ട പുസ്തകങ്ങളാണു രണ്ടുമെന്നും രാഷ്ട്രപതിയുടെ കണിശതയും ധാരണാശക്തിയും തിരിച്ചറിയാന്‍ അവ സഹായിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
I convey my heartfelt wishes to our beloved President, Shri Pranab Mukherjee on his birthday. I pray for his long & healthy life.
— Narendra Modi (@narendramodi) December 11, 2015
President Mukherjee's long years in public life make him an invaluable asset to our nation. His wisdom & intelligence have few parallels.
— Narendra Modi (@narendramodi) December 11, 2015
Pranab Da has always been a respected leader, with friends & well-wishers across the political spectrum. @RashtrapatiBhvn
— Narendra Modi (@narendramodi) December 11, 2015
Watch LIVE. PM @narendramodi speaking at RashtrapatiBhavan. https://t.co/7g7Lisg4jR
— PMO India (@PMOIndia) December 11, 2015
President Mukherjee can talk about any issue. Such is his depth: PM @narendramodi https://t.co/7g7Lisg4jR @RashtrapatiBhvn
— PMO India (@PMOIndia) December 11, 2015
On Rashtrapati ji's birthday, released 2 books. The books give an insight to the thoughts & vision of our President. https://t.co/CbP91KLWQR
— Narendra Modi (@narendramodi) December 11, 2015
Recalled PranabDa's distinguished political career in my speech. Am fortunate to have got the opportunity to work with him @RashtrapatiBhvn
— NarendraModi(@narendramodi) December 11, 2015