Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് രക്തസാക്ഷി ദിനത്തില്‍ പ്രധാനമന്ത്രി ആദരാജ്ഞലികളര്‍പ്പിച്ചു


രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

”രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഞാന്‍ രാജ്യത്തെ അഭിവാദ്യം ചെയ്യുന്നു. മഹാത്മാവിന്റെ വ്യക്തിത്വം, ആശയങ്ങള്‍, മാതൃകള്‍ എന്നിവ ശക്തവും കഴിവുള്ളതും സമ്പദ്മൃദ്ധിയുള്ളതുമായ ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് നമ്മെ തുടര്‍ന്നും പ്രചോദിപ്പിക്കും’ – ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.