പിഎം ഇന്ത്യ
മാർത്തോമ്മാ സഭ മുൻ അധ്യക്ഷൻ റവ. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചണം രേഖപ്പെടുത്തി.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
” റവ. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ നിര്യാണത്തിൽ ദുഖിക്കുന്നു. ശ്രേഷ്ഠമായ ദൈവശാസ്ത്ര പരിജ്ഞാനവും മനുഷ്യന്റെ കഷ്ടപ്പാടുകൾ ദൂരീകരിക്കാനുള്ള നിരവധി ശ്രമങ്ങൾക്കും അദ്ദേഹം ഓർക്കപ്പെടും. മലങ്കര മാർത്തോമ്മാ സിറിയൻ സഭയിലെ അംഗങ്ങളെ അനുശോചനം അറിയിക്കുന്നു. “
Saddened by the demise of His Grace The Most Rev. Dr. Philipose Mar Chrysostom Mar Thoma Valiya Metropolitan. He will be remembered for his rich theological knowledge and many efforts to remove human suffering. Condolences to the members of the Malankara Mar Thoma Syrian Church.
— Narendra Modi (@narendramodi) May 5, 2021