പിഎം ഇന്ത്യ
”മികച്ച പ്രകടനമായിരുന്നു പി.വി. സിന്ധു. താങ്കള്‍ ഇന്ത്യയെ അഭിമാനഭരിതമാക്കി ! ഫൈനല്‍സിന് എല്ലാ വിജയാശംസകളും നേരുന്നു”. പ്രധാനമന്ത്രി പറഞ്ഞു.
Superb performance @PvSindhu1. You make India proud! Best of luck for the finals. #Rio2016 pic.twitter.com/kXwqodB3K7
— Narendra Modi (@narendramodi) August 18, 2016