Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റിയോ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടിയതിനു പി.വി.സിന്ധുവിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം


റിയോ ഒളിംപിക്‌സില്‍ ബാഡ്മിന്റണില്‍ വെള്ളി മെഡല്‍ നേടിയതിനു പി.വി.സിന്ധുവിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

‘വെള്ളി മെഡലിന് അഭിനന്ദനങ്ങള്‍, പി.വി.സിന്ധു. റിയോ 2016ല്‍ താങ്കള്‍ ഉണ്ടാക്കിയ നേട്ടം ചരിത്രപരമായിരിക്കും. ഇതു വര്‍ഷങ്ങളോളം ഓര്‍ക്കപ്പെടുകയും ചെയ്യും.’ – പ്രധാനമന്ത്രി പറഞ്ഞു.