പിഎം ഇന്ത്യ
മുന്‍ കാബിനറ്റ് സെക്രട്ടറിയായിരുന്ന റ്റി.എസ്.ആര്‍. സുബ്രഹ്മണ്യന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
പ്രധാനമന്ത്രി പറഞ്ഞു, ‘മികവുറ്റ ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ബഹുമാനിതനായിരുന്നു ശ്രീ. റ്റി.എസ്.ആര്‍. സുബ്രഹ്മണ്യന്‍. പൊതു പ്രാധാന്യമുള്ള സുപ്രധാന വിഷയങ്ങളില്‍ തന്റെ വിപുലമായ രചനകളിലൂടെയും, ഇടപെടലുകളിലൂടെയും അദ്ദേഹം ശ്രദ്ധേയനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഖിക്കുന്നു. എന്റെ ചിന്തകളും പ്രാര്‍ത്ഥനകളും അദ്ദേഹത്തിന്റെ കുടുംബത്തോടും, സുഹൃത്തുക്കളോടുമൊപ്പമുണ്ട്’.
Shri TSR Subramanian distinguished himself as an outstanding civil servant. He also left a mark with his prolific writings and interventions on important public causes. Saddened by his demise. My thoughts and prayers are with his family and friends: PM @narendramodi
— PMO India (@PMOIndia) February 26, 2018