പിഎം ഇന്ത്യ
ശ്രീമതി ലതാ മങ്കേഷ്കര്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജന്മദിനാശംസകള് നേര്‍ന്നു. “ലതാ ദീദിയ്ക്ക് ഊഷ്മളമായ ജന്മദിനാശംസകള്, ഞാന്‍ അവര്‍ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു,” പ്രധാനമന്ത്രി പറഞ്ഞു.
Warm birthday greetings to Lata Didi. I wish her good health & joy. @mangeshkarlata
— Narendra Modi (@narendramodi) September 28, 2015