Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോകമെമ്പാടുമുള്ള ഗുജറാത്തികള്‍ക്ക് പ്രധാനമന്ത്രിയുടെ നവവത്സരാശംസ


ലേകമെമ്പാടുമുള്ള ഗുജറാത്തികള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തി പുതുവത്സര പിറവിയോടനുബന്ധിച്ച് ആശംസകള്‍ നേര്‍ന്നു. ദീപാവലിക്ക് ശേഷമാണ് ഗുജറാത്തികള്‍ക്ക് പുതുവര്‍ഷം ആരംഭിക്കുന്നത്.

‘ലോകമെമ്പാടുമുള്ള ഗുജറാത്തികള്‍ക്ക് എന്റെ നവവത്സര ആശംസകള്‍. വരുന്ന വര്‍ഷം സന്തോഷവും, സമൃദ്ധിയും നല്‍കുമാറാകട്ടെ. ഒപ്പം നിങ്ങളുടെ അഭിലാഷങ്ങളുടെ പൂര്‍ത്തീകരണത്തിലേയ്ക്കും നയിക്കട്ടെ.’. പ്രധാനമന്ത്രി പറഞ്ഞു.