Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്ക ദുരിതങ്ങള്‍ നാളെ പ്രധാനമന്ത്രി വിലയിരുത്തും


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ ഗോഹട്ടി സന്ദര്‍ശിക്കും.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ, വിശേഷിച്ച് ആസാം, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കവും ദുരിതാശ്വാസ പ്രവര്‍ത്തനവും വിലയിരുത്താന്‍ ഉന്നതതല യോഗങ്ങള്‍ അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ നടക്കും.

ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗങ്ങളില്‍ സംബന്ധിക്കും.