പിഎം ഇന്ത്യ
സോമനാഥിൽ നിന്നും വഡോദരയിലേക്കുള്ള യാത്രാമധ്യേ പകർത്തിയ സോമനാഥ് ക്ഷേത്രത്തിന്റെ ചിത്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
പ്രഭാസ് പാടന്റെ തീരത്ത് ഭക്തിയുടെയും ചരിത്രത്തിന്റെയും സാംസ്കാരിക ചൈതന്യത്തിന്റെയും ഉജ്ജ്വല പ്രതീകമായി സോമനാഥ് ക്ഷേത്രം തലയുയർത്തി നിൽക്കുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ക്രൂരമായ ആക്രമണങ്ങളെയും അധിനിവേശങ്ങളെയും നൂറ്റാണ്ടുകളുടെ ഒഴുക്കിനെയും അതിജീവിച്ച അനശ്വര ക്ഷേത്രമാണിതെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു.
സോമനാഥ് ഓരോ ഇന്ത്യക്കാരനും ശക്തിയും ധൈര്യവും പ്രത്യാശയും നൽകുന്നുവെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു.
എക്സിലെ തുടർച്ചയായ പോസ്റ്റുകളിലൂടെ പ്രധാനമന്ത്രി എഴുതി:
“സോമനാഥിൽ നിന്നും വഡോദരയിലേക്കുള്ള യാത്രാമധ്യേ എടുത്ത ചിത്രം…
പ്രഭാസ് പാടന്റെ തീരത്ത് ഭക്തിയുടെയും ചരിത്രത്തിന്റെയും സാംസ്കാരിക ചൈതന്യത്തിന്റെയും ഉജ്ജ്വല പ്രതീകമായി സോമനാഥ് ക്ഷേത്രം തലയുയർത്തി നിൽക്കുന്നു. ക്രൂരമായ ആക്രമണങ്ങളെയും അധിനിവേശങ്ങളെയും നൂറ്റാണ്ടുകളുടെ ഒഴുക്കിനെയും ഇത് അതിജീവിച്ചു. ഇത് അനശ്വരമാണ്. സോമനാഥ് ഓരോ ഇന്ത്യക്കാരനും ശക്തിയും ധൈര്യവും പ്രത്യാശയും നൽകുന്നു.
ഹർ ഹർ മഹാദേവ്!”
Took this photo while on the way from Somnath to Vadodara…
On the shores of Prabhas Patan, the Somnath Temple stands tall as a radiant symbol of devotion, history and civilisational spirit. It has outlasted barbaric attacks, invasions and the passage of centuries. It is… pic.twitter.com/VPkF54tBJO
— Narendra Modi (@narendramodi) May 11, 2026
“सोमनाथ से वडोदरा जाते समय यह तस्वीर खींची है…
प्रभास पाटन के तट पर सोमनाथ मंदिर श्रद्धा, भक्ति और भारत की सनातन संस्कृति का दिव्य प्रतीक बनकर आज भी अडिग खड़ा है। इस पावन मंदिर ने बर्बर आक्रमणों, विदेशी हमलों और सदियों के चुनौतीपूर्ण कालखंड को पार करते हुए अपनी अमर चेतना को अक्षुण्ण रखा है। सोमनाथ हर भारतीय के लिए शक्ति, साहस और उम्मीद का प्रतीक है।
हर हर महादेव!”
सोमनाथ से वडोदरा जाते समय यह तस्वीर खींची है…
प्रभास पाटन के तट पर सोमनाथ मंदिर श्रद्धा, भक्ति और भारत की सनातन संस्कृति का दिव्य प्रतीक बनकर आज भी अडिग खड़ा है। इस पावन मंदिर ने बर्बर आक्रमणों, विदेशी हमलों और सदियों के चुनौतीपूर्ण कालखंड को पार करते हुए अपनी अमर चेतना को… pic.twitter.com/bfCSuf4UMl
— Narendra Modi (@narendramodi) May 11, 2026
-SK-