പിഎം ഇന്ത്യ
വനിതകളുടെ സാൻഡ 60 കിലോഗ്രാം വിഭാഗത്തിലെ വെള്ളി മെഡൽ നേട്ടത്തിൽ നാവോറെം റോഷിബിനാ ദേവിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
തുടർച്ചയായ മൂന്ന് ഏഷ്യൻ ഗെയിംസുകളിൽ മെഡൽ നേടുന്നത് ശ്രദ്ധേയമായൊരു നേട്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവരുടെ സ്ഥിരതയും ധൈര്യവും നിശ്ചയദാർഢ്യവും തീർച്ചയായും പ്രശംസനീയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവരുടെ മുന്നോട്ടുള്ള പരിശ്രമങ്ങൾക്ക് ശ്രീ മോദി ആശംസകൾ നേർന്നു.
X-ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചു:
“വനിതകളുടെ സാൻഡ 60 കിലോഗ്രാം വിഭാഗത്തിലെ വെള്ളി മെഡൽ നേട്ടത്തിൽ നാവോറെം റോഷിബിനാ ദേവിക്ക് അഭിനന്ദനങ്ങൾ. തുടർച്ചയായ 3 ഏഷ്യൻ ഗെയിംസുകളിൽ മെഡൽ നേടുന്നത് ശ്രദ്ധേയമായൊരു നേട്ടമാണ്. അവരുടെ സ്ഥിരതയും ധൈര്യവും നിശ്ചയദാർഢ്യവും തീർച്ചയായും പ്രശംസനീയമാണ്.
മുന്നോട്ടുള്ള പരിശ്രമങ്ങൾക്ക് എല്ലാ ആശംസകളും: പ്രധാനമന്ത്രി @narendramodi”
Congratulations to Naorem Roshibina Devi on winning the Silver Medal in the Women’s Sanda 60kg event. This is a noteworthy achievement…winning medals in 3 consecutive Asian Games. Her consistency, courage and determination are truly commendable.
Best wishes for all future… pic.twitter.com/07liuWPiEA
— PMO India (@PMOIndia) September 24, 2026
***
NK